നിന്നെ പിരിയുന്നതോര്‍ക്കുമ്പോള്‍ എന്‍റെ മനസ് വേദനിച്ച് മിഴി നിറയുന്നു എന്നാല്‍ ആ കണ്ണുനീര്‍ പുറത്തു പോകാറില്ല, കാരണം.. ആ മിഴിനീരിന് പോ...

നിന്നെ പിരിയുന്നതോര്‍ക്കുമ്പോള്‍ എന്‍റെ മനസ് വേദനിച്ച് മിഴി നിറയുന്നു


നിന്നെ പിരിയുന്നതോര്‍ക്കുമ്പോള്‍
എന്‍റെ മനസ് വേദനിച്ച് മിഴി നിറയുന്നു
എന്നാല്‍ ആ കണ്ണുനീര്‍ പുറത്തു പോകാറില്ല,
കാരണം..
ആ മിഴിനീരിന് പോലും നീ എന്നില്‍ നിന്നും
അകലുന്നത്  ഇഷ്ട്ടമല്ല