ഞാന്‍ പോകുകയാണ്‌ തിരികെ നടക്കാന്‍ കഴിയാത്ത വഴികളിലൂടെ.. വേദനിപ്പിച്ച പ്രണയവും മോഹിപ്പിച്ച സ്വപ്‌നങ്ങളും അന്യമായ ബന്ധങ്ങളും ഞാനിവിടെ ഉപ...

ഞാന്‍ പോകുകയാണ്‌ തിരികെ നടക്കാന്‍ കഴിയാത്ത


ഞാന്‍ പോകുകയാണ്‌
തിരികെ നടക്കാന്‍
കഴിയാത്ത വഴികളിലൂടെ..
വേദനിപ്പിച്ച പ്രണയവും
മോഹിപ്പിച്ച സ്വപ്‌നങ്ങളും
അന്യമായ ബന്ധങ്ങളും
ഞാനിവിടെ ഉപേഷിക്കുന്നു
ഇനി എന്തിന് തമ്മില്‍ വേദനിപ്പിച്ചതിന്റെയും
വേദനിച്ചതിന്റെയും
കണക്കുകള്‍ പറയണം

0 Comments: