നമ്മള്‍ ആദ്യമായ് കണ്ടുമുട്ടിയ ആ വഴിയിലൂടെ ഞാന്‍ ഇന്ന് വെറുതെ നടന്നു. ഒരു ഏകാന്തത  മാത്രം, ചെടികള്‍ എല്ലാം വാടി കരിഞ്ഞത് പോലെ, പക്ഷികള്‍ ഒന്...

നമ്മള്‍ ആദ്യമായ് കണ്ടുമുട്ടിയ ആ വഴിയിലൂടെ


നമ്മള്‍ ആദ്യമായ് കണ്ടുമുട്ടിയ ആ വഴിയിലൂടെ
ഞാന്‍ ഇന്ന് വെറുതെ നടന്നു.
ഒരു ഏകാന്തത  മാത്രം,
ചെടികള്‍ എല്ലാം വാടി കരിഞ്ഞത് പോലെ,
പക്ഷികള്‍ ഒന്നും ചിലക്കാത്തത് പോലെ 
അപ്പോൾ എന്‍റെ ഹൃദയവേദന 
ഇവയ്ക്കും മനസ്സിലായോ എന്നു തോന്നി