ഇന്നലെകളുടെ ഓര്‍മ്മകള്‍ക്ക് ഒരു ആയുസ്സിന്‍റെ വേദനയുണ്ട് എങ്കിലും സ്നേഹിച്ചു പോയി ഒത്തിരി ഒത്തിരി സ്നേഹിക്കുമിനിയും നിന്നെ ഞാൻ എൻ കണ്ണടയുന്ന...

ഇന്നലെകളുടെ ഓര്‍മ്മകള്‍ക്ക് ഒരു ആയുസ്സിന്‍റെ വേദനയുണ്ട്


ഇന്നലെകളുടെ ഓര്‍മ്മകള്‍ക്ക് ഒരു ആയുസ്സിന്‍റെ വേദനയുണ്ട്
എങ്കിലും സ്നേഹിച്ചു പോയി ഒത്തിരി ഒത്തിരി
സ്നേഹിക്കുമിനിയും നിന്നെ ഞാൻ
എൻ കണ്ണടയുന്ന നാള്‍ വരെയും