അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്‌പര്‍ശം അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്റെ ദിവ്യാനുരാഗത്തിന്...

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍

 
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്‌പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്റെ ഹൃദയസ്‌പന്ദം