എനിക്കീലോകത്തില്‍ എന്ത്‌ ആകണമെന്ന്‌ ചോദിച്ചാല്‍ നിന്റെ കണ്ണുനീര്‍ ആകണമെന്ന്‌ പറയും.  എന്തെന്നാല്‍, എനിക്ക്‌ നിന്റെ ഹൃദയത്തിന്റെ ആഗ്രഹപ്...

എനിക്കീലോകത്തില്‍ എന്ത്‌ ആകണമെന്ന്‌ ചോദിച്ചാല്‍


എനിക്കീലോകത്തില്‍ എന്ത്‌ ആകണമെന്ന്‌ ചോദിച്ചാല്‍
നിന്റെ കണ്ണുനീര്‍ ആകണമെന്ന്‌ പറയും. 
എന്തെന്നാല്‍, എനിക്ക്‌ നിന്റെ ഹൃദയത്തിന്റെ ആഗ്രഹപ്രകാരം 
കണ്ണില്‍ ജനിച്ച്‌ നിന്റെ കവിളില്‍ ജീവിച്ച്‌
നിന്റെ ചുണ്ടുകളില്‍ വീണ് മരിക്കാമല്ലോ