ഒരു വസന്തകാലം മുഴുവന്‍ സ്വപ്‌നം കണ്ടിട്ടും ഒരു പൂവ്വിതള്‍പോലും നല്‍കാതെമറഞ്ഞപ്പോളും വിദൂരതയില്‍ തെളിഞ്ഞു കാണുന്ന മഴവില്‍പോല്‍ നീയെന്‍ ...

ഒരു വസന്തകാലം മുഴുവന്‍ സ്വപ്‌നം കണ്ടിട്ടും


ഒരു വസന്തകാലം മുഴുവന്‍ സ്വപ്‌നം കണ്ടിട്ടും
ഒരു പൂവ്വിതള്‍പോലും നല്‍കാതെമറഞ്ഞപ്പോളും
വിദൂരതയില്‍ തെളിഞ്ഞു കാണുന്ന മഴവില്‍പോല്‍
നീയെന്‍ ഇടംനെഞ്ചില്‍ മറയാതെ നില്‍ക്കുന്നു.