അകലേക്ക്‌ മറഞ്ഞുപോയ എന്‍റെ ഓര്‍മ്മകള്‍  ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും ആ തിരിച്ചു വരാത്ത ഓര്‍മകളില്‍  നിന്നെയും കാത്തു ഞാന്‍ ന...

അകലേക്ക്‌ മറഞ്ഞുപോയ എന്‍റെ ഓര്‍മ്മകള്‍


അകലേക്ക്‌ മറഞ്ഞുപോയ എന്‍റെ ഓര്‍മ്മകള്‍ 
ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും
ആ തിരിച്ചു വരാത്ത ഓര്‍മകളില്‍ 
നിന്നെയും കാത്തു ഞാന്‍ നിൽക്കുന്നു