ജീവിച്ചിരിക്കുന്ന കാലം അത്രയും  നീ എന്‍റെതെന്നു തോന്നി  ഒടുവില്‍ നീ എല്ലാം ഒരു വാക്കിലൂടെ ഒതുക്കി  എന്തിനീ ഹൃദയത്തില്‍  ഇത്രയും ...

ജീവിച്ചിരിക്കുന്ന കാലം അത്രയും


ജീവിച്ചിരിക്കുന്ന കാലം അത്രയും 
നീ എന്‍റെതെന്നു തോന്നി 
ഒടുവില്‍ നീ എല്ലാം ഒരു വാക്കിലൂടെ ഒതുക്കി 
എന്തിനീ ഹൃദയത്തില്‍ 
ഇത്രയും മോഹങ്ങള്‍ നിറച്ചു?
എന്തിനു നീ എന്നോട് 
ഇത്രയും സ്നേഹം നടിച്ചു?
എന്‍റെതെന്നു മാത്രം വിചാരിച്ചു 
സ്നേഹിച്ച നിന്നെ
ഒടുവില്‍  പിരിയുമ്പോള്‍
ഒരു നല്ല ജീവിതം നേരാന്‍ മാത്രമേ 
എനിക്ക് കഴിയു