നിന്നോട് പറയാന്‍ ബാക്കി വെച്ച സ്വപ്‌നങ്ങള്‍ പാതി മുറിഞ്ഞ പകൽകിനാവ് പോലെ എന്നില്‍ നിന്നും അകലുമ്പോള്‍ ... ഇരുള്‍ നിറഞ്ഞൊരീ ഇടനാഴിയില്‍ ...

നിന്നോട് പറയാന്‍ ബാക്കി വെച്ച സ്വപ്‌നങ്ങള്‍


നിന്നോട് പറയാന്‍ ബാക്കി വെച്ച സ്വപ്‌നങ്ങള്‍
പാതി മുറിഞ്ഞ പകൽകിനാവ് പോലെ
എന്നില്‍ നിന്നും അകലുമ്പോള്‍ ...
ഇരുള്‍ നിറഞ്ഞൊരീ ഇടനാഴിയില്‍
ഇന്നും ഞാന്‍  തനിച്ചാണ്