നിന്‍ നീല നയനങ്ങളില്‍ വിരിയുന്ന സ്വപ്നങ്ങളില്‍ ഞാന്‍ ഇല്ലെങ്കിലും എന്റെ മിഴികളെ  ഈറനണിയിക്കുന്ന ഒരായിരം ഓര്‍മകളില്‍ നീ മാത്രമാണ് 

നിന്‍ നീല നയനങ്ങളില്‍


നിന്‍ നീല നയനങ്ങളില്‍
വിരിയുന്ന സ്വപ്നങ്ങളില്‍
ഞാന്‍ ഇല്ലെങ്കിലും
എന്റെ മിഴികളെ  ഈറനണിയിക്കുന്ന
ഒരായിരം ഓര്‍മകളില്‍ നീ മാത്രമാണ്