കാലം വരച്ചിട്ട കാല്‍പാടുകളിലൂടെ  ഒരിക്കല്‍ കൂടി സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ .... അന്ന്  ഞാന്‍  ആദ്യം തേടുന്നത്  നിന്‍റെ കാല്‍പാ...

കാലം വരച്ചിട്ട കാല്‍പാടുകളിലൂടെ


കാലം വരച്ചിട്ട കാല്‍പാടുകളിലൂടെ 
ഒരിക്കല്‍ കൂടി സഞ്ചരിക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ ....
അന്ന്  ഞാന്‍  ആദ്യം തേടുന്നത് 
നിന്‍റെ കാല്‍പാടുകള്‍ ആയിരിക്കും