ഞാന്‍ എന്നും നിന്നെ ഓര്‍ക്കും എന്‍റെ ഹൃദയം തകര്‍ത്തവള്‍ എന്ന പേരില്‍ അല്ല .. എന്നെ തകര്‍ന്ന ഹൃദയവുമായി ജീവിക്കാന്‍ പഠിപ്പിച്ചവള്‍ എന്ന...

ഞാന്‍ എന്നും നിന്നെ ഓര്‍ക്കും ..


ഞാന്‍ എന്നും നിന്നെ ഓര്‍ക്കും
എന്‍റെ ഹൃദയം തകര്‍ത്തവള്‍
എന്ന പേരില്‍ അല്ല ..
എന്നെ തകര്‍ന്ന ഹൃദയവുമായി
ജീവിക്കാന്‍ പഠിപ്പിച്ചവള്‍ എന്ന പേരില്‍